Right 1നിലമ്പൂരിലേക്ക് ആരും വിളിച്ചില്ല; വരണമോ എന്ന് അങ്ങോട്ട് ചോദിച്ചതുമില്ല; ഓപ്പറേഷന് സിന്ദൂറില്‍ കൊളംബിയയെ തിരുത്തി അമേരിക്കയില്‍ താരമായ തരൂര്‍ യുകെയില്‍ നിന്നും തിരുവനന്തപുരത്ത് എത്തുന്നത് ഫ്രഞ്ച് അംബാസിഡറെ സ്വന്തം മണ്ഡലത്തില്‍ വരവേല്‍ക്കാന്‍; അതു കഴിഞ്ഞ് പറക്കുക പുടിനെ കാണാന്‍; റഷ്യയിലേതും ഭാരിച്ച നയതന്ത്ര ഉത്തരവാദിത്തം; ശശി തരൂരിന്റെ അടുത്ത പദ്ധതിയെന്ത്? ഇന്ത്യയ്ക്കായി ഇനി മോസ്കോ ദൗത്യം!മറുനാടൻ മലയാളി ബ്യൂറോ18 Jun 2025 1:58 PM IST